നെയ്യാറ്റിൻകര ഗവ : ഗേൾസ് എച്ച്.എസ്.എസിന്റെ പഠനോത്സവം പോസ്റ്റ് ഓഫീസിന് മുന്നിൽ പിടിഎ പ്രസിഡന്റ് സജി കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഗവ : ഗേൾസ് എച്ച്.എസ്.എസിന്റെ പഠനോത്സവം പോസ്റ്റ് ഓഫീസിന് മുന്നിൽ പിടിഎ പ്രസിഡന്റ് സജി കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു . പൊതുവിദ്യാലയങ്ങളിലെ മികവുകൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായണ് പഠനോത്സവം നടത്തിയത്. പഠനോത്സവത്തിൽ വിദ്യാർത്ഥിനികളുടെ flash mob, English drama, Science drama, വിവിധ കലാപരിപാടികളും നടത്തി.
