ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരംയത്തീംഖാനയിൽ ഇഫ്താർ , സംഘടിപ്പിച്ചു
തിരുവനന്തപുരം .കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ വള്ളക്കടവ് യതീംഖാനയിൽ ഇഫ്ത്താർ സംഘടിപ്പിച്ചു.യതീംഖാന പ്രസിഡണ്ട് എം കെ നാസർ ജനറൽ സെക്രട്ടറി എം എം ഹുസൈൻ വൈസ് പ്രസിഡണ്ട് സുലൈമാൻ , സെക്രട്ടറിമാരായ ഹാജാ നാസിമുദ്ദീൻ ,സുധീർ ,ട്രഷറർ റഹ്മത്തുള്ള, വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എ.സെയ്ഫുദ്ധീൻ ഹാജി, എന്നിവർ പങ്കെടുത്തു.