NEWS നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു March 26, 2023March 26, 2023 eyemedia m s 0 Comments Spread the love നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. പരിശീലന പറക്കലിനിടെയാണ് അപകടം ഉണ്ടായത്. ആളപായമില്ല. റൺവേ അടച്ചു