മദ്യനിരോധനം ഏർപ്പെടുത്തി

Spread the love

നെടുമങ്ങാട് ശ്രീ മുത്താരമൻ കോവിലിലെ അമ്മൻ കൊട മഹോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് (മാർച്ച് -14) നെടുമങ്ങാട് നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ മദ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *