പത്ര ദൃശ്യ മാധ്യമ പ്രവർത്തക അസാേസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു
തിരുവനന്തപുരം :പത്ര ദൃശ്യ മാധ്യമ പ്രവർത്തക അസാേസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മന്നം മെമ്മാേറിയൽ നാഷണൽ ക്ളബ്ബിൽ നടന്ന ജില്ലാ കമ്മിറ്റി രൂപീകരണ യാേഗം അസാേസിയേഷൻ സംസ്ഥാന പ്രസിഡന്റ് അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സനാേഫർ ഇഖ്ബാൽ അദ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ രാജേഷ് ,കാേ ഓർഡിനേറ്റർ കണ്ണൻ, സജു പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡന്റായി ബാബു (ജൻമഭൂമി), സെക്രട്ടറി – ബിജു (ദീപിക) , ട്രഷറർ – അജിത് (ജയകേസരി ), വെെസ് പ്രസിഡന്റ് ഷാജിമാേൻ (കേരള കൗമുദി) ജോ.സെക്രട്ടറിമാരായി ഷീജ (ഐ മീഡിയ), പീരുമുഹമ്മദ് (ദി പീപ്പിൽ ന്യൂസ് ) എന്നിവരെ യാേഗം തെരഞ്ഞെടുത്തു.