മെഡിമിക്സ് എം. ഡി, എ. വി. അനൂപിന് ഗിന്നസ് സത്താർ ആദൂരിന്റെ ഹൈക്കു പുസ്തകം കൈമാറി.

Spread the love

ഗിന്നസ് സത്താർ ആദൂരിന്റെ ഹൈക്കു കവിതകളുടെ കുഞ്ഞ് പുസ്തകം മെഡിമിക്സ് കമ്പനികളുടെ എം.ഡിയും പ്രശസ്ത നാടക സിനിമ നടനും AVA പ്രൊഡക്ഷൻ ഉടമയുമായ എ.വി.അനൂപ് അവർകൾക്ക് പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ സമർപ്പിക്കുന്നു.തിക്കുറിശ്ശി ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ,നാടക സിനിമ സംവിധായകനും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ഫിലിം അക്കാദമി ഡയറക്ടറുമായ ഡോ. പ്രമോദ് പയ്യന്നൂർ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *