ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ്റെ മാതാവ് ആയിഷ ബീവി അന്തരിച്ചു

Spread the love

വള്ളിക്കുന്ന് (മലപ്പുറം): ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ്റെ മാതാവ് ആയിഷ ബീവി ഹജ്ജുമ്മ (86) അന്തരിച്ചു. ജനാസ അത്താണിക്കൽ ചിനപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

പരേതനായ മുത്തേടത്ത് മുഹമ്മദ്
ഹാജിയുടെ ഭാര്യയാണ്.

മക്കൾ

പി. ഇമ്പിച്ചുട്ടി, പി. ബീഫാത്തിമ, പി. മൊയ്തീൻ കോയ (ലേറ്റ്), പി. അബ്ദുൽ അസീസ് (റിട്ട. സ്റ്റേഷൻ ഡയറക്ടർ, സതേൺ റെയിൽവേ) പി. അബ്ദുൽ ലത്തീഫ് (ഡയറക്ടർ – ഹൈലൈറ്റ്), പി. സുബൈദ, പി. സുലൈമാൻ (ചെയർമാൻ – ഹൈലൈറ്റ് ഗ്രൂപ്പ്), പി. ജമീല, പി. ഷെറീന, പി. സുബൈർ (ഡയറക്ടർ – ഹൈലൈറ്റ്)

മരുമക്കൾ

സുലേഖ വി, സുബൈദ കെ, ഹസൻ ചേളാരി,
സൈബുന്നിസ (റിട്ട. ഐ സി ഡി എസ്), റൈഹാനത്ത് പി പി, ഹമീദ് മലയിൽ, നഷീദ സുലൈമാൻ (ഡയറക്ടർ – ഹൈലൈറ്റ് ഗ്രൂപ്പ്), അബൂബക്കർ പാലത്തിങ്ങൽ, അഫ്താർ കെ പി (ഹൈലൈറ്റ്), സൗദ എടക്കണ്ഠൻ (അധ്യാപിക)

Leave a Reply

Your email address will not be published. Required fields are marked *