ദേശ മലയാളികളുടെ ആശങ്കകൾ ദുരീകരിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളിൽ പ്രവാസി

Spread the love

വിദേശ മലയാളികളുടെ ആശങ്കകൾ ദുരീകരിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളിൽ പ്രവാസി സമൂഹത്തിനോട് അതിരറ്റ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാ പദ്ധതികളുടെയും നടത്തിപ്പിനും വിജയത്തിനും എൻ.ആർ.ഐ. കൗൺസിലിന്റെ പൂർണ്ണ സഹകരണം സി.ഇ.ഒ. അഭ്യർത്ഥിച്ചു.
പുതിയ സി.ഇ.ഒ യ്ക്ക് അനുമോദിക്കുകയും പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് എൻ.ആർ.ഐ. കൗൺസിൽ പൂർണ്ണ സഹായ പിന്തുണകൾ നൽകുമെന്നു ഭാരവാഹികൾ ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *