- ഫോട്ടോ ക്യാപ്ഷൻ: ഡയാലിസിസ് കിറ്റുകൾക്കായി 2 ലക്ഷം രൂപയുടെ ചെക്ക് ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദർ ജില്ലാ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാർ ഐപിഎസിന് മുസരിസ് ബീച്ച് ഫെസ്റ്റിവലിൽ വെച്ച് കൈമാറുന്നു.
- വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധന; ക്യാമറയിൽ പകർത്തണമെന്ന് കേന്ദ്ര സർക്കാർ

