കാർഷിക പഠനയാത്രക്ക് തുടക്കം
തിരുവനന്തപുരം :-
വട്ടിയൂർക്കാവ്കൃഷി ഭവൻ ആത്മയുമായി ചേർന്ന് നടത്തുന്ന സംസ്ഥാന തല കൃഷി പഠനയാത്രക്ക് തുടക്കം.തൃശൂർ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിവാഴ റിസേർച്ച്ഇൻസ്റ്റിറ്റൂട്ട് പീച്ചി വന ഗവേക്ഷണ സ്ഥാപനം തുടങ്ങിയ സെന്ററുകൾ ആദ്യ ദിനം സന്ദർശിച്ചു
കൃഷിഓഫീസർ ഡോ.തുഷാര പി ചന്ദ്രൻ, കൃഷി അസിസ്റ്റന്റ് മുഹമ്മദ് ഷാഫി,വികസനസമിതി അംഗങ്ങളായ കല്ലടനാരായണപിള്ള,പ്രഭാകരൻ നായർ,സതീഷ് കുമാർ,ഹരീന്ദ്രനാഥ് രാജൻ തുടങ്ങിയവർ സംബന്ധിച്ചു

