യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ എഐ പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനവുമായി കെ.എസ്.ആർ.ടി.സി.*

Spread the love

യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ എഐ പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനവുമായി കെ.എസ്.ആർ.ടി.സി.*
9447071021
എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പിലൂടെ സന്ദേശമയച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രാസംബന്ധമായ സഹായങ്ങൾക്കും പരാതികൾക്കും നിർദേശങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പർ 149 ലഭ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *