Joy Thamalam:ബാങ്കിംഗ് മേഖലയിലെ സാങ്കേതിക കുതിച്ച് ചാട്ടം ഇന്ത്യൻ വിപണിയിൽ സമ്മിശ്ര ചലനങ്ങൾ സൃഷ്ടിച്ചു. കമ്പ്യൂട്ടർ ടെക്നോളജി മുതൽ ഇപ്പോൾ തുടരുന്ന ഡിജിറ്റൽ ടെക്നോളജി വരെ ബാങ്കിംഗ് മേഖലയിലെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ സാധ്യതകൾ പരമാവധി തുറന്ന് തന്നു എന്നത് വിസ്മരിക്കാവുന്നതല്ലെന്നും RBI മുൻ ഡെപ്യൂട്ടി ഗവർണർ രാമ സുബ്രമണ്യം ഗാന്ധി പറഞ്ഞു . തിരുവനന്തപുരത്ത് AIBOA യുടെ ഒമ്പതാം ദേശീയ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Spread the love

സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഓപ്പൺ ബാംങ്കിംഗ് കാരാക്ഷമമായെങ്കിലും ഉപഭോക്താക്കളെ സാഹായിക്കാൻ ആവിഷ്ക്കരിച്ച ഈ സംവിധാനം ഇപ്പോൾ അവരെ ബാങ്കിൻ്റെ വരുമാന സസാദനത്തിൻ്റെ മാർഗ്ഗമാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ കുത്തക വൽക്കരണത്തിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും കേന്ദ്ര നയങ്ങൾ ആപത്കരമായി സാധിച്ചിട്ടുണ്ടെന്ന് പ്രതിനിധി സമ്മേളനത്തിൽ സംഘടനാ ജനറൽ സെക്രട്ടറി ജി നാഗരാജു ചാണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *