ചോദ്യപേപ്പർ ചോർച്ച , നീറ്റ് പരിക്ഷാക്രമക്കേട് എന്നിവയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രഥാൻ്റെ രാജി ആവശ്യപ്പെട്ടും, പരീക്ഷാ ക്രമക്കേടിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് CJP ഡൽഹിയിൽ നടത്തി കൊണ്ടിരിയ്ക്കുന്ന സമരത്തെ പോലിസിനെ ഉപയോഗിച്ച് നിഷ്ഠുരമായി ലാത്തിചാർജ് നടത്തി അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിൻ്റെ

Spread the love

പ്രസിദ്ധീകരണത്തിന്ചോദ്യപേപ്പർ ചോർച്ച , നീറ്റ് പരിക്ഷാക്രമക്കേട് എന്നിവയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രഥാൻ്റെ രാജി ആവശ്യപ്പെട്ടും, പരീക്ഷാ ക്രമക്കേടിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് CJP ഡൽഹിയിൽ നടത്തി കൊണ്ടിരിയ്ക്കുന്ന സമരത്തെ പോലിസിനെ ഉപയോഗിച്ച് നിഷ്ഠുരമായി ലാത്തിചാർജ് നടത്തി അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിൻ്റെ തെറ്റായ നയത്തിനെതിരെയും, യുവാക്കളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങാനുരിൽ പ്രതിഷേധ സദസ്സും ,ജ്വാല തെളിയിക്കലും നടത്തി . പ്രതിക്ഷേധ സദസ്സും ജ്വാല തെളിയിക്കലും രാഷ്ട്രീയ ജനതാദൾ ദേശീയ സെക്രട്ടറി ഡോ . എ. നീലലോഹിതദാസ് ഉത്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷം വഹിച്ച പ്രതിഷേധ സദസ്സിൽ Adv ജമീലാ പ്രകാശം Ex MLA , പരശുവയ്ക്കൽ രാജേന്ദ്രൻ , V. സുധാകരൻ , വിഴിഞ്ഞം ജയകുമാർ, TD. ശശികുമാർ ,T വിജയൻ , കോവളം രാജൻ , പുല്ലുവിള ജോയി ,ചൊവ്വര സുനിൽ നാടാർ , അഡ്വ. S. വിജയകുമാർ ,പുല്ലുവിള വിൻസൻ്റ് . വി. രത്നരാജ് , കെ പ്രേമചന്ദ്രൻ,A ഷാജി, വട്ടവിള രാജൻ , A .തിങ്കൾ ഗോപകുമാർ, എം.കെ രഘു തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *