തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിംഗ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ 34-ാം വാർഷികാഘേ പിരന്തനം 2026 ജൂലൈ പതിനൊന്നാം തീയതി
തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിംഗ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ 34-ാം വാർഷികാഘേ പിരന്തനം 2026 ജൂലൈ പതിനൊന്നാം തീയതി ശനിയാഴ്ച ര “ണിക്ക് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ ദേവസ്വം വക്ക ശീ കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. cag cog ആർച്ചിന്റെയും നവീകരണത്തിനുള്ള തറക്കല്ലിടൽ ബഹ നിർവ്വഹിക്കും. അലുമിനി ന്യൂസ് ലെറ്റ് പ്രകാശനം, കോളേജി പൂർത്തിയാക്കി 25 വർഷം കഴിഞ്ഞവർ, അധ്യാപകരായി വിത ചിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവർ ആദരിക്കൽ, ‘നഴ്‌സിങ്ങിന്റെ ഭാവി’ എന്ന വിഷയത്തിൽ സിറേ എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും. വിവിധ സംസ്ഥാപ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഹൈബ്രിഡ് മോഡിൽ നടക്കുന്ന സമ്മേള പങ്കെടുക്കും. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് S പീത എസ് അധ്യക്ഷം വഹിക്കുന്ന യോഗത്തിൽ മുൻ ഡയറക്‌ടർ ഓഫ് നേഴ്‌സിങ് എഡ്യൂക്കേഷൻ കൊച്ചുത്രേസ്യാമ്മ തോമസ്, നഴ്‌സിംഗ് കൗൺസിൽ ഡോക്‌ടർ സോന P S. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലേ സ്വപ്‌പ്ന കെ ജി, അലൂമിനി സെക്രട്ടറി ഡോക്‌ടർ ആശാ കെ വി.

