കോവളം കവികൾ സാഹിത്യോത്സവം : തീരദേശ സാഹിത്യയാത്രയ്ക്ക് 12 ന് തുടക്കം
കോവളം കവികൾ സാഹിത്യോത്സവം : തീരദേശ സാഹിത്യയാത്രയ്ക്ക് 12 ന് തുടക്കം
രുവനന്തപുരം: കോവളം കവികൾ സാഹിത്യോത്സവത്തിൻ്റെ ല 51 തുറകൾ കേന്ദ്രീകരിച്ച് നടത്തുന്ന തീരദേശ സാഹിത്യ =ച കോവളത്തെ ആവാടുതുറയിൽ തുടക്കമാകും.
രോ വളം കവികൾ സ്‌മാരക സമിതി 2027 നവംബറിൽ അ പ്പിക്കുന്ന കോവളം കവികൾ സാഹിത്യോത്സവത്തോനോടനുങ്ങ ത്തെ തുറകളിലൂടെ സാഹിത്യയാത്ര സംഘടിപ്പിക്കുന്നതെന -സ്‌മാരക സമിതി ചെയർമാൻ വിനോദ് വൈശാഖി പറഞ്ഞു.
ടാ വളം കവികളുടെ അവാടുതുറയിലെ സ്‌മാരകത്തിൽ കഥാകൃത് Sച ഉച്ചകഴിഞ്ഞ് രണ്ടിന് തുറകളിലൂടെയുള്ള സാഹിത്യയാത്ര
റാവലിസ്റ്റ് കെ വി മോഹൻ കുമാറിൻ്റെ ഉല എന്ന നോവലിനെ അ – സംഘടിപ്പിച്ചിട്ടുണ്ട്. ഉലയെ കുറിച്ച് ഡോ. റോയ് മാത്യൂ, റേ ൽ, നവീൻ പ്രസാദ് എന്നിവർ പ്രഭാഷണം നടത്തും. കെ വി മോയ ഥിയും ഡോ. കെ. ബീന മോഡറേറ്ററുമായിരിക്കും. ഉലയുടെ ആ രിൽ ചിത്രകാരി രാജലഷ്‌മിയുടെ രേഖാചിത്ര പ്രദർശനം കാരയ് മാർ ഉദ്ഘാടനം ചെയ്യും.
ല്ലയിലെ പൊഴിയൂർ മുതൽ കാപ്പിൽ വരെയുള്ള 51 തുറകളി ദശത്തെ ലൈബ്രറികൾ, സാമൂഹിക സാംസ്‌കാരിക L 7 നിധികൾ എന്നിവരുമായി സഹകരിച്ചാണ് സാഹിത ദൃ സംഗമവും സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടൽ തൊഴിലാളികളും അവരുടെ ജീവിതവും അവതരിപ്പിക്കു– യാത്രകളിൽ ചർച്ച ചെയ്യപ്പെടും. പുതിയതുറ കടൽപ്പാട്ട് യുള്ളവ അർക്കൈവ് ചെയ്യും. സാഹിത്യോത്സവത്തിൻ്റെ ഭാഗമ ങ്കാരുടെ സംഗമം സംഘടിപ്പിക്കും.

