സത്കർമ്മാ ചാരിറ്റബിൾ ഫൗണ്ടേഷൻ പത്താം വാർഷികവും ലഹരി വിരുദ്ധ ബോധനവും വിദ്യാർത്ഥികൾക്കും വിവിധ മേഖലകളിൽ വിജയം കൈവരിച്ചവർക്കുള്ള ആദരവിനോ
പ്രസിദ്ധീകരണത്തിന്………… തിരുവനന്തപുരം സത്കർമ്മാ ചാരിറ്റബിൾ ഫൗണ്ടേഷൻ പത്താം വാർഷികവും ലഹരി വിരുദ്ധ ബോധനവും വിദ്യാർത്ഥികൾക്കും വിവിധ മേഖലകളിൽ വിജയം കൈവരിച്ചവർക്കുള്ള ആദരവിനോ ത്തിനോടനുബന്ധിച്ച് പ്രമുഖ മതമൈത്രി സംഗീതഞ്ജനും സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി എഴുപത്തി രണ്ടാമത് മതമൈത്രി സംഗീത അർച്ചനയും ആദവും നടന്നു.ഷഹീർ മൗലവി അൽ ഹസനി, വാർഡ് കൗൺസിലർ ഷംന,അമ്പലത്തറ ചന്ദ്രബാബു,തിരുവല്ലം ഉദയൻ, സത്കർമ്മ ചെയർമാൻ ബഷീർ,
നിസാറുദ്ദീൻ
മുജീബ് തുടങ്ങിയവർ പങ്കെടുത്തു.

