പിന്നോക്കവികസന വകുപ്പ് മന്ത്രി ശ്രീമതി കെ എ തുളസിക്ക് തീരജ്വാല പ്രതിനിധികള്‍ നിവേദനം നല്കി.

Spread the love

ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണ അട്ടിമറിയുടെ നാള്‍വഴികള്‍ തീരജ്വാല അംഗങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചു. ഈ വിഷയം സൂക്ഷ്മമായി പഠിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്കി. തീരജ്വാല ചെയര്‍മാന്‍ അഡോള്‍ഫ് ജെറോം, ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, ട്രഷറര്‍ ക്ലമന്‍സ്, വൈസ് ചെയര്‍മാന്‍മാരായ സ്റ്റെല്ലസ്, ലഡ്ഗര്‍ ബാബ, ലീല എം, ജോയിന്‍റ് സെക്രട്ടറിമാരായ ദേവപ്രസാദ് ജോണ്‍, റ്റീന എം, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോണ്‍ ബോസ്കൊ, പെട്രീഷ്യ, ലജിത എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *