- ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങി; ക്ഷേത്ര പൂജാരി അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ
- സുസ്ഥിര വികസനംയു.എൻ. പ്രതിനിധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.തിരുവനന്തപുരം:കേരളത്തിൻ്റെ സുസ്ഥിര വികസനത്തിന് യു. എൻ. ന് നൽകാൻ കഴിയുന്ന സഹകരണത്തെ കുറിച്ച് മുഖ്യമന്ത്രി വി. ഡി . സതീശനുമായി യു. എൻ. ( എസ്.ഡി. എസ്.എൻ -S.DS.N. Sustainable Development Solutions Network) ഏഷ്യ -പസഫിക് റീജിയൻ മാനേജർ ഗൗതം വരദ് നാരായൺ ഇന്ന് രാവിലെ മുഖ്യമന്തിയുടെ ഓഫീസിൽ വെച്ച് ചർച്ച നടത്തി.

