മുക്കംപാലംമൂട് രാധാകൃഷ്ണന് പുരസ്കാരം നൽകി

Spread the love

തിരുവനന്തപുരം : പ്രശസ്ത സംവിധായകൻ എം കൃഷ്ണൻ നായരുടെ 25-ാം ഓർമ്മവാർഷിക ദിനത്തോടനുബന്ധിച്ച് ഭാരത് ഭവനും വയലാർസാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ നാഷണൽ ഫിലിം സെൻസർ ബോർഡ് മെമ്പർ എന്ന നിലയിലും സാംസ്കാരിക പ്രവർത്തനത്തിൻ്റെ മികവ് തെളിയിച്ചതിനെ തുടർന്ന് പ്രശസ്ത സംവിധായകൻ കെ മധു മുക്കംപാലമൂട് രാധാകൃഷ്ണന് , പുരസ്കാരം കൈമാറി. പുരസ്കാര ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ, കാർത്തികേയൻ സുബ്രഹ്മണ്യം , ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വയലാർ സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *