പ്രാർത്ഥനയോടെ..പനവൂർ സഫീർ ഖാൻ മന്നാനി

Spread the love

എൻ്റെ ഉമ്മയുടെ സഹോദരിയുടെ മകൻ അബ്ദുൽ വഹാബ് ഇക്ക (വാളക്കാട് മുഹമ്മദ് ഷാ മന്നാനിയുടെ ജേഷ്ഠൻ) നമ്മിൽ നിന്നും വിടപറഞ്ഞു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..

അല്ലാഹു പരലോക ജീവിത വിജയം നൽകട്ടെ.. ആമീൻ

പ്രാർത്ഥനയോടെ..
പനവൂർ സഫീർ ഖാൻ മന്നാനി

Leave a Reply

Your email address will not be published. Required fields are marked *