അഞ്ചരക്കണ്ടി ദന്തൽ കോളോജിലെ നിധിൻ രാജിൻ്റെ ആത്മഹത്യയുടെ നിഗൂഢതകൾ പുറത്തു കൊണ്ടു വരുന്നതിന് CBI അന്യേക്ഷണം ആവശ്യപ്പെട്ടു കൊണ്ടു NCP സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. NCP സംഘടനാ ജനറൽ സെക്രട്ടറി അഡ്വ: സൈഫുദീൻ അദ്ധ്യക്ഷത വഹിച്ച സമരപരിപാടി സംസ്ഥാന പ്രസിഡൻ്റ് Dr: സജി പോത്തൻ ഉൽഘാടനം ചെയ്തു. പാർട്ടി നേതാക്കളായ M M ഷാജി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഖ്യപ്രഭാഷണംജയൻ അടൂർ വൈസ് പ്രസിഡണ്ട് ജയൻ അടൂർ പ്രകാശ് ജെ.ബി,കരകുളം രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു .
നിതിൻ രാജിന്റെ ആത്മഹത്യ CBI അന്വേഷണം വേണമെന്നുവശ്യപ്പെട്ട്
NCP കേരള സംസ്ഥാന കമ്മിറ്റി
ഏപ്രിൽ 18 2026 രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് ധർണ്ണ നടത്തുന്നു.
ഉദ്ഘാടനം :Dr സജി പോത്തൻ
( സംസ്ഥാനപ്രസിഡന്റ്)
അധ്യക്ഷൻ: അഡ്വ:സൈഫുദ്ദീൻ (സംഘടനാ ജനറൽ സെക്രട്ടറി) മുഖ്യപ്രഭാഷണം :MM ഷാജി
(സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് )
ആശംസ :
പന്തളം മോഹൻദാസ്
(CWC മെമ്പർ )
ജയൻ അടൂർ (വൈസ് പ്രസിഡന്റ് )
സ്വാഗതം :പ്രകാശൻJB (സംസ്ഥാന ജനറൽ സെക്രട്ടറി)
നന്ദി :കരകുളം രാജകുമാർ (തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് )
EYE MEDIA NEWS.

