അഗസ്ത്യമുനിയുടെ പാദസ്‌പർശമേറ്റ പുണ്യഭൂമി മാർത്താണ്ഡവർമ്മ മഹാരാജാവ് ചെമ്പ് പട്ടയം നൽകിയ കാളിലേ കാളിമല തീർത്ഥാടനം ഏപ്രിൽ 25 ശനിയാഴ്ച്ച കൊടിയേറി വിവിധ വിശേഷാൽ പൂജകളോടും ലക്ഷാർച്ചന സാംസ്ക്‌കാരിക സമ്മേളനം ചിത്ര പാർഥ പൊങ്കാല മഹാകാളിയുട്ടോടുകൂടി മെയ് 1 വെള്ളിയാഴ്ച രാത്രി 12 മണിയ്ക്ക് സമാപിക്കുന്നു
വി വി അടി തെറ്റത്തിൽ ദക്ഷിണ ഭാരത തീർത്ഥാടനകേന്ദ്
കാളിലേ ചിത്രാപൗർണ്ണമി പൊങ്കാലയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു
അഗസ്ത്യമുനിയുടെ പാദസ്‌പർശമേറ്റ പുണ്യഭൂമി മാർത്താണ്ഡവർമ്മ മഹാരാജാവ് ചെമ്പ് പട്ടയം നൽകിയ കാളിലേ കാളിമല തീർത്ഥാടനം ഏപ്രിൽ 25 ശനിയാഴ്ച്ച കൊടിയേറി വിവിധ വിശേഷാൽ പൂജകളോടും ലക്ഷാർച്ചന സാംസ്ക്‌കാരിക സമ്മേളനം ചിത്ര പാർഥ പൊങ്കാല മഹാകാളിയുട്ടോടുകൂടി മെയ് 1 വെള്ളിയാഴ്ച രാത്രി 12 മണിയ്ക്ക് സമാപിക്കുന്നു
കാളിമല തീർത്ഥാടനകേന്ദ്രം കന്യാകുമാരി തിരുവനന്തപുരം ജില്ലാ അതിർത്തിയായ അമ്പൂരി പഞ്ചായത്തിൽ ചെമ്പകപ്പാറയ്ക്കടുത്തു പത്തുകാണിയിലാണ്. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ പത്തുകാണിയിൽ നിന്നും 3 5 km മലമുകളിലാണ് വദമ്പതി കാളിമല തീർത്ഥാടനകേന്ദ്രം വാഹനങ്ങളിൽ വരുന്നവർ പത്തുകാണിയിൽ നിന്ന് 1.5 km ദൂരം സഞ്ചരിച്ചു നീക് എന്ന സ്ഥലത്തു ഇറങ്ങി കാനന പാതയിലൂടെ 1 5 km നടന്നു വേണം മലമുകളിൽ എത്താൻ പ്രകൃതി മെണീയമായ കാഴ്ചകൾക്കും ആദിവാസി ഊദും അഗസ്‌ത്യാർകൂടവും ചിറ്റാർഡാം പേച്ചിപ്പാറഡാമും മനസ്സാർഡാമും കണ്ട് ആസ്വദിച്ച് ലേമുകളിൽ എത്തുമ്പോൾ തിരുവനന്തപുരവും കന്യാകുമാരി ജില്ലയും കാളിമലയിൽ നിന്നാൽ ഉദയവും അസ്മേയവും ദർശിക്കാൻ സാധിക്കും.
കാളിമല തീർത്ഥാടനത്തിനും ചിത്ര പൗർണമി പൊങ്കാലയ്ക്കും ഉള്ള ഒരുക്കങ്ങൾ ദതഗതിയിൽ നടന്നുവരുന്നു. തീർത്ഥാടനകാലത്തു കാളിമലയിൽ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം ഉായിരിക്കുന്നതാണ് ചിത്ര പൗർണമി പൊങ്കാലയ്ക്ക് വേിയിട്ടുള്ള കളം മലമുകളിൽ തട്ട് തട്ടുകളായി വെട്ടി ഒരുക്കികൊിരിക്കുന്നു. പൊങ്കാലയ്ക്കും അന്നദാനത്തിനും മറ്റു ആവശ്യത്തിനും വേിയുള്ള ശുദ്ധജലം കാളിതീർത്ഥത്തിൽ നിന്നും (ഒരിക്കലും വറ്റാത്ത നീരുറവ) ശേഖരിച്ചു തുടങ്ങി പ്രാഥമിക സൗകര്യത്തിനുള്ള ശൗചാലയങ്ങളും മെഡിക്കൽ ക്യാമ്പിനുള്ള ഏർപ്പാടുകളും ചെയ്തു വരുന്നു
കാളിമല തീർത്ഥാടനത്തിൻ്റെ ഭാഗമായി നടത്തി വരുന്ന വിളംബര മറയാത്രയുടെ ഉദ്‌ഘാടനം 20216 ഏപ്രിൽ 21 ചൊവ്വാഴ്ച 5 മണിയ്ക്ക് ബാലരാമപുരം അഗസ്‌ത്യർമുനി സ്വാമി ക്ഷേത്ര മണ്ഡപത്തിൽ വച്ച അരുവിപ്പുറം ക്ഷേത്ര ജാം സെക്രട്ടറി സാളാന സ്വാമിയും ചെങ്കൽ ശിവപാർവ്വതി ക്ഷേത്ര മഠാധിപതി മഹേശ്വധാനന സരസ്വതി സ്വാമിയും കേരളത്തിലെ പ്രമുഖ വ്യവസായിയും ഉറയ സമുദ്ര ഗ്രൂപ്പ് എം ഡി ചെങ്കൽ രാജശേഖരൻ നായരും ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശീക്ഷ ടീച്ചറും പങ്കെടുക്കുന്നു. ഥയാത്രയുടെ സമാപനവും കാളിമല തീർത്ഥാടന ഉത്ഘാടന സമ്മേളനം ഏപ്രിൽ 24 വെള്ളിയാഴ്‌ച്ച വൈകുന്നേരം : മണിയ്ക്ക് തൃ ഇശക്കിയമ്മൻ ക്ഷേത്രത്തിൽ വച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ് സ്വാമി ഗുരു ജീവന സ്വാമികളും പഴങ്കെടുക്കുന്നു ചിത്ര പൗർണമി ദിവസമായ മെയ് 1 11് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ചേങ്കോട്ടുകോണം ശ്രീരാമദാസ ആ യാധിപതി സ്വാരി ശക്തി ശാന്തനാന്ത മഹർഷിയും മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്‌ണനും കന്യാകുമാരി MLA ളറD സുനവും അനന്യാ റിസോർട്ട് ഹോട്ടൽസ് വൈകുണ്ഠം എം ഡി ശ്രീമതി ലീല രാമചന്ദ്രനും പങ്കെടുക്കുന്നു. മാത്രി 11 മണിക്ക് മഹാ കാളിയുട്ടും നടക്കുന്നു.
പൊങ്കാല ഇടുന്ന ഭക്തജനങ്ങൾക്ക് മലമുകളിൽ പൊങ്കാലയ്ക്ക് ആവശ്യമായ കലം വിറക് മറ്റു പൊങ്കാല സാധനങ്ങളും ലഭ്യമാണ് ആവശ്യമുള്ളവർ ബന്ധപ്പെടുക. ഫോൺ സി രാജ് കുമാർ 759825510

