ഫർമാൻ കേരളം മൊണാലിസ, ഖാൻ എന്നിവരെ ചേർത്ത് പിടിക്കണം. വലിയ പ്രതിസന്ധികളിലൂടെ ആണ് അവർ കടന്നു പോകുന്നത്.
Press Release
ഫർമാൻ കേരളം മൊണാലിസ, ഖാൻ എന്നിവരെ ചേർത്ത് പിടിക്കണം. വലിയ പ്രതിസന്ധികളിലൂടെ ആണ് അവർ കടന്നു പോകുന്നത്.
1) മധ്യപ്രദേശിൽ നിന്ന് പോലീസ് സംഘം മൊണാലിസയെ കൊണ്ട് പോകാൻ എത്തിയിട്ടുണ്ട്. 16 വയസ്സ് ആണ് മൊണാലിസക്ക് എന്നാണ് അവയുടെ അവകാശവാദം. ബഹു. മധ്യപ്രദേശ പോലീസ് ഓഫീസർ ശ്രീ ഗണപത് മായി ഞാൻ വളരെ വിശദമായി സംസാരിക്കുകയും മൊണാലിസ, ഫർമാൻ എന്നിവരുടെ വിഷയത്തിലെ ചൂണ്ടിക്കാട്ടുകയും ചെയ്‌തു.
2) മൊണാലിസ മുഖ്യമന്ത്രി, DGP, എറണാകുളം പോലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടും, തനിക്കെതിരെ വ്യാജ പരാതി നൽകിയ പ്രഥം ദുബൈ എന്ന വ്യക്തിക്കെതിരെ FIR ഇട്ടു കേസ് എടുക്കണം എന്നാണ് ആവശ്യം.
3) മൊണാലിസ മജിസ്ട്രേറ്റിനു മുന്നിൽ മൊ മൊഴി കൊടുക്കാൻ തയ്യാറാണ്. പോലീസിന്റെ നിർദേശത്തിനു വെയിറ്റ് ചെയുന്നു. പ്രഥന ദൂബൈ എന്ന വ്യക്തിക്കെതിരെ ആണ് പരാതി നൽകിയത്.
4) മൊണാലിസ ക്കു കേരളത്തിൽ ജീവിക്കാനാണിഷ്ടം, ഇവി ഫർമാനുമായിട്ടുള്ള കുടുംബ ജീവിതം മുന്നോട്ടു കൊണ്ട് പോകണം.
5) മൊണാലിസ ഫർമാൻ വിവാഹം so called ലവ് ജിഹാദ്’ നിർബന്ധിത മത പരിവർത്തനം / വേറെ എന്തെങ്കിലും പ്രശ്‌നമു വിവാഹം അല്ല. പരസ്‌പരം പ്രണയിച്ച 2 പേര് കല്യാണം കഴി.. ജീവിക്കാനാഗ്രഹിച്ചു. അത്രയേ ഉള്ളൂ. അതിനെ ക്രിമിനലൈ ചെയ്‌തു പ്രശ്‌നവത്കരിക്കുന്നത് അത്യന്തം അനീതിയും ഭീതിജനകവ ആണ്.
April 15, 12:05 2026 മൊണാലിസ, ഫർമാനു മായി നടത്ത സംഭാഷണത്തിൽ നിന്ന് –
“എനിക്ക് പ്രായം 18 ആയി. എനിക്ക് കേരളത്തിൽ ജീവിച്ചാൽ മധ്യപ്രദേശിൽ പോകേണ്ട. എനിക്ക് കേരളത്തിൽ ഒരു വീട് റേ എന്നാണ് ആഗ്രഹം. എന്നെയും ഫർമാനെയും വേട്ടയാടുന്നു. C പരാതിയിൽ കൊടുക്കാൻ നോക്കുന്നു. എന്നെ പിടിച്ചു നെ

