കേരള ബിജെപി കൾച്ചററൽ സെൽ നിർമ്മിക്കുന്ന എല്ലാം ശരിയാക്കി തരാം എന്ന ചിത്രം പുറത്തിറങ്ങുന്നു

Spread the love

തിരുവനന്തപുരം : ഇലക്ഷൻ ക്യാംപെയ്നുവേണ്ടി കേരള ബിജെപി കൾച്ചററൽ സെൽ നിർമ്മിക്കുന്ന എല്ലാം ശരിയാക്കി തരാം എന്ന ചിത്രം പുറത്തിറങ്ങുന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷും മുൻ ഡിജിപി ആർ ശ്രീലേഖയും ചിത്രത്തിലെ സീനിൽ പ്രത്യക്ഷപ്പെടുന്ന എന്നതാണ് ഹൈലൈറ്റ്. ചിത്രത്തിൻ്റെ രചനയും സംവിധാനവും ചലച്ചിത്ര സംവിധാകാനായ അനിഷ് ജെ കരിനാട് നിർവൃഹിക്കുന്നു. ബിജെപി സംസ്ഥാന വക്താവ് പാലോട് സന്തോഷാണ് ചിത്രത്തിൻ്റെ പ്രോജക്ട് ഡിസൈനർ.

Leave a Reply

Your email address will not be published. Required fields are marked *