പ്രിയപ്പെട്ട മാധ്യമപ്രവർത്തകരെ സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന കമ്മിറ്റി ഈ വാർത്ത സമ്മേളനം ഇവിടെ അടിയന്തരമായി വിളിച്ചു കൂട്ടുവാനുള്ള പ്രധാനപ്പെട്ട സാഹചര്യം നമ്മുടെ നിയമനം പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ
പ്രിയപ്പെട്ട മാധ്യമപ്രവർത്തകരെ സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന കമ്മിറ്റി ഈ വാർത്ത സമ്മേളനം ഇവിടെ അടിയന്തരമായി വിളിച്ചു കൂട്ടുവാനുള്ള പ്രധാനപ്പെട്ട സാഹചര്യം നമ്മുടെ നിയമനം പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിന് വേണ്ടിയാണ്. കഴിഞ്ഞ 16 വർഷമായി കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ നേത്യത്വത്തിൽ അതി ബൃഹത്തായ വികസന പ്രവർത്തനമാണ് സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. 2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണം കേരളത്തെ സകല മേഖലയിലും പിന്നോട് അടിപ്പിച്ചു. എന്നാൽ 2016 ന് ശേഷം വന്ന പിണറായി സർക്കാർ ഉമ്മൻചാണ്ടി സർക്കാർ തകർത്തു തരിപ്പടമാക്കിയ ആരോഗ്യ വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞ കാലയളവിൽ ഉമ്മൻചാണ്ടിയുടെ കാലത്ത് സർക്കാർ സ്കൂളുകളിൽ നിന്നും അഞ്ചര ലക്ഷം വിദ്യാർഥി കൾ കൊഴിഞ്ഞു പോയി നമ്മുടെ ഗവൺമെന്റ് ആശുപത്രികളിൽ നമ്മുടെ പനിയുടെ ഗുളികയായ പാരസെറ്റമോൾ പോലും പുറത്തേക്ക് എഴുതിക്കൊടുക്കുന്ന ദയനീയമായ സ്ഥിതിയാണ് ഉണ്ടായിരുന്നത്. എന്നാൽ 2016 ന് ശേഷം നമ്മുടെ സർക്കാർ സ്കൂളുകളിലേക്ക് പത്തര ലക്ഷം വിദ്യാർഥികൾ മടങ്ങിവന്നു സാധാരണക്കാരന്റെ കുട്ടികൾക്ക് แต่ได ഇല്ലാതെ പഠിക്കുവാനുള്ള സംവിധാനം സംജാതമായി അതുപോലെതന്നെ നമ്മുടെ ജില്ല ആശുപ്രതികൾ 2010 ന് ശേഷം ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രികൾ ആയി മാറി സ്കൂളുകളും ആശുപത്രികളും രണ്ടും സാധാരണക്കാരന് ഏറെ ഗുണം ചെയ്യുന്നതാണ് അതുപോലെ തന്നെ ഞങ്ങളുടെ റോഡുകൾ ഒരുപാട് മാറി ഇതെല്ലാം തന്നെ 1 വർഷത്തെ പിണറായി സർക്കാരിൻ്റെ അപൂർവമായ നേട്ടങ്ങളുടെ പട്ടികയിൽ സുവർണ്ണ ലിപികളിൽ ഇത് എഴുതി ചേർക്കേണ്ടതാണ്. അതുകൊണ്ടുതന്നെ സഖാവ് എം വി രാഘവൻ രൂപപ്പെടുത്തിയ സി എം പി എന്ന കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനം നമ്മുടെ പിന്തുണ ഈ സംസ്ഥാനത്ത് വർഗീയതക്കെതിരെ പോരാടുന്ന വികസന സ്വപനങ്ങൾ സാധ്യമാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ് ഇത് പത്ര മാധ്യമങ്ങളിലൂടെ കേരള സംസ്‌ഥാനത്തെ ജനങ്ങളെ അറിയിക്കുവാൻ ആണ് ഈ വാർത്ത സമ്മേളനം വിളിച്ചത് സംസ്‌ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മർ, ഇടുക്കി ജില്ലാ സെക്രട്ടറി ശേഖർ മുത്തു, കെ എസ് വൈ എഫ് സംസ്‌ഥാന പ്രസിഡൻ്റ് ഷാജി കാഞ്ഞിരക്കുഴി, കർഷക ഫെഡറേഷൻ സംസ്‌ഥാന സെക്രട്ടറി എം കെ അയ്യപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജമാൽ എടക്കടമ്പൻ, ജോഷി കെ തോമസ്, മണി, മനോഹരൻ, ജോൺ, ചെല്ലപ്പൻ എന്നീ സംസ്ഥാന അംഗങ്ങൾ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
,
സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സവാദി അജീബ് മുഹമ്മദ്
Ph: 91 96058 20989:

