ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം സംഘടിപ്പിച്ച ശ്രീനാരായണ അന്തർദേശീയ പുരസ്ക്കാരം എം . ചന്ദ്രബാബു രചിച്ച ശ്രീനാരായണഗുരു അപൂർവതകളുടെ ഋഷി എന്ന ഗ്രന്ഥതിന് സമർപ്പിച്ചു.
പുരസ്ക്കാരം സമർപ്പിച്ചു
ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം സംഘടിപ്പിച്ച ശ്രീനാരായണ അന്തർദേശീയ പുരസ്ക്കാരം എം . ചന്ദ്രബാബു രചിച്ച ശ്രീനാരായണഗുരു അപൂർവതകളുടെ ഋഷി എന്ന ഗ്രന്ഥതിന് സമർപ്പിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎൻജി ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്ന് എഴുത്തുകാരൻ എം ചന്ദ്രബാബു പുരസ്ക്കാരം ഏറ്റുവാങ്ങി. ശ്രീനാരായ അന്തർദ്ദേശീയ പഠന തീർഥാടന കേന്ദ്രം ഡയറക്ടർ എസ് ശിശുപാലൻ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിതാനന്ദ സ്വാമികൾ തുടങ്ങിയവർ പങ്കെടുത്തു.