മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ജിയോകേരളം കോൺക്ലേവ് 2026
മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ജിയോകേരളം കോൺക്ലേവ് 2026
കഴക്കൂട്ടം മരിയൻ എഞ്ചിനിയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീറിങ ഡിപ്പാർട്‌മെൻ്റം ഇന്ത്യൻ ജിയോടെക്‌നിക്കൽ സൊസൈറ്റിയുടെ (IGS തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പാലക്കാട് ചാപ്റ്ററുകളും സംയുക്തമായ (IGS) “ജിയോ കേരളം 2026* കോൺകേവ് സംഘടിപ്പിക്കുന്നു. കോളേജിനെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കോൺക്ലോ സംഘടിപ്പിക്കുന്നത്. “Sustainable Geotechnical Solutions for Problemat Soils and Disaster Management,” എന്ന വിഷയത്തിൽ ഫെബ്രുവരി 25, 2 തീയതികളിൽ നടക്കുന്ന കോൺക്ലേവിൽ സംസ്ഥാനത്തിന് അകത്തും പുറത്തു ഉള്ള അക്കാദമിക, ഗവേഷണ, വ്യവസായ സ്ഥാപനങ്ങളിലെ വിദഗ്‌ധ പങ്കെടുക്കും.
പ്രിൻസിപ്പൽ
proved by AICTE, Affiliated to APJ Abdul Kalam Technological Univers

