കേരളത്തിലെ എല്ലാ ആക്‌സിഡന്റ് കേസ് കളും മാധ്യമങ്ങൾ പരിഗണിക്കാറുണ്ടോ
മണിയൻപിള്ള രാജുവിന്റെ ആക്‌സിഡന്റ് കേസിൽ cctv ദൃശ്യങ്ങളിൽ വ്യക്തമാണ് ബൈക്ക് യാത്രക്കാരന് അപകടം ഉണ്ടാക്കിയത്.കേരളത്തിലെ എല്ലാ ആക്‌സിഡന്റ് കേസ് കളിലും police ഉടനടി നടപടി എടുക്കാറുണ്ടോ? മണിയൻ പിള്ള രാജുവിന്റെ ആക്‌സിഡന്റ് കേസ് മാത്രം എന്തുകൊണ്ട് police ഉം മാധ്യമങ്ങളും ഇത്ര പ്രാധാന്യം കൊടുക്കുന്നു. മാധ്യമങ്ങൾ പറയുന്നത് പോലെ ആണോ police നടപടി എടുക്കുന്നത്? കേരളത്തിൽ ഈ ഒരു ആക്‌സിഡന്റ് കേസിൽ മാത്രം ആണോ വണ്ടി ഇടിച്ചിട് നിർത്താതെ പോയിട്ടുള്ളത്.മാധ്യമങ്ങൾ ആണോ പോലീസ് എങ്ങനെ കേസ് എടുക്കണം എങ്ങനെ പ്രതിയെ പിടിക്കണം എന്ന് തീരുമാനിക്കേണ്ടത്

