ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള പ്രവാസി വ്യവസായിയായി വളരുന ജീവകാരുണ്യ-സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. സ്വന്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ചേർത്ത് പിടിച്ചാണ് അദ്ദേഹ ഇത്തരം ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് 198 1985-ൽ ആരംഭിച്ചതാണ് രവി പിള്ള ശു
-ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള പ്രവാസി വ്യവസായിയായി വളരുന ജീവകാരുണ്യ-സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. സ്വന്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ചേർത്ത് പിടിച്ചാണ് അദ്ദേഹ ഇത്തരം ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് 198 1985-ൽ ആരംഭിച്ചതാണ് രവി പിള്ള ശു
തുടക്കം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും എന്നാൽ പഠിക്കാൻ മിടുക്കരുമാ വിദ്യാർത്ഥികളുടെ പഠനം ഏറ്റെടുത്താണ് രവി പിള്ള ഫൗണ്ടേഷന്റെ തുടക്ക-മെഷീനുകൾ സംഭാവന നൽകി നിരാലംബരായ ആയിരക്കണക്കിന് വനിതക നിൽക്കാനും അതിലൂടെ സ്വാഭിമാനം ഉയർത്തിപിടിച്ച് കുടുംബ ജീവിതം ഭദ്രാ ഫൗണ്ടേഷൻ പ്രാപ്തരാക്കി പിന്നാലെ ദുർബല വിഭാഗങ്ങൾക്ക് പാർപ്പിടം നിർമ്മ നൽകുന്നതിനുള്ള നടപടികൾ ആർ പി ഫൗണ്ടേഷൻ സ്വീകരിച്ചു. ഡോ. രവി സ്വദേശമായ ചവറ, തൊട്ടടുത്ത പ്രദേശങ്ങളായ നീണ്ടകര, തേവലക്കര എന്ന് തുടക്കത്തിൽ ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കിയത്. എല്ലാ ആധുനിക സ കൂടിയ നൂറ് കണക്കിന് വീടുകൾ ഇതിനോടകം തന്നെ നിർമ്മിച്ച്. ഈ പ്രദേശം അർഹരായവർക്ക് സൗജന്യമായി കൈമാറിക്കഴിഞ്ഞു.
സമൂഹ പരിണയം
ആർ പി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എടുത്ത് പറയേണ തുടക്കമിട്ട വർഷമാണ് 2010. 101 യുവതികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കിയ പ്രവർത്തനങ്ങളിൽ നാഴികക്കല്ലായ സമൂഹ പരിണയം” പദ്ധതിക്ക് 2010-ൽ അ സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നുമായി സാമ്പത്തികമായി പിന്നാം കുടുംബങ്ങളിൽ നിന്നുള്ള 101 യുവതികളാണ് കൊല്ലം ആശ്രാമം മൈതാനത പന്തലിൽ വച്ച് വിവാഹിതരായത്. താലിയും പത്ത് പവന്റെ സ്വർണ്ണാഭരണങ്ങ പുടവയും ഇരുപത്തി അയ്യായിരം രൂപയുടെ ചെക്കും സമ്മാനിച്ചാണ് ഫൗണ്ടേ കതിർമണ്ഡപത്തിലേക്ക് ആനയിച്ചത്. ഇതിനൊപ്പം സ്ഥിര വരുമാനം എന്ന ന ജോലി ചെയ്യാൻ തൽപരരായവർക്ക് ജോലി നൽകുകയും, അവർക്ക് ഗൾഫില മുഴുവൻ ചിലവും വഹിക്കുകയും ചെയ്തു.
2013ൽ നടത്തിയ രണ്ടാം സമൂഹ പരിണയത്തിൽ 108 യുവതികൾക്കാണ് ആട ഫൗണ്ടേഷൻ മംഗല്യ സൗഭാഗ്യമൊരുക്കിയത്. ഒന്നാം സമൂഹ പരിണയത്തി താലിയും, 10 പവന്റെ സ്വർണ്ണാഭരണങ്ങളും വിവാഹ പുടവയും നൽകിയാണ യുവതികളെ അനുഗ്രഹിച്ചത്. ഗൾഫിൽ ജോലി ചെയ്യാൻ താൽപര്യം അറിയ നാട്ടിൽ തുടരാൻ താൽപര്യപ്പെട്ടവർക്ക് പുതിയ ഉപജീവന മാർഗം കണ്ടെത്ത അയ്യായിരം രൂപയും ഫൗണ്ടേഷൻ വിവാഹ സമ്മാനമായി നൽകി. ആശ്രാമം നടന്ന രണ്ടാം സമൂഹ പരിണയത്തിൽ അന്നത്തെ സംസ്ഥാന ഗവർണറും, സ കേന്ദ്രമന്ത്രിമാരും അടക്കം നിരവധി പ്രമുഖർ വധൂവരന്മാരെ അനുഗ്രഹിക്കാനെത്തിയിരുന്നു.പത്മവിഭൂഷൺ ഡോ. ബാലമുരളി കൃഷ്ണനെ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ മേളം പ്രശസ്ത പിന്നണി ഗായകരുടെ പരിപാടിയും ആസ്വദിച്ചാണ് ചടങ്ങിനെത്തിയവർ മടങ്ങിയത്. രണ്ട് സമൂഹ സ്വന്തം മക്കളുടെ വിവാഹത്തിനെന്ന പോലെ ഡോ.രവി പിള്ളയും കുടുംബ നടത്തിയത്.

