മുംബൈ: എൻ.സി.പി. നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. ബാരമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണതായാണ് വിവരം2024
28/01/2026
മുംബൈ: എൻ.സി.പി. നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. ബാരമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണതായാണ് വിവരം2024 ഡിസംബർ 5 മുതൽ മഹാരാഷ്ട്ര ഉപ-മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന എൻ.സി.പി നേതാവാണ് അജിത് പവാർ.(ജനനം : 22 ജൂലൈ 1959) എട്ട് തവണ നിയമസഭാംഗം, അഞ്ച് തവണ ഉപ-മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[

