ജാരിൽ മിറ്റബിൾ ട്രസ്‌റ്റ്
നമ്മുടെ നാട്ടിലെ ജനങ്ങളുടെ സാസ്കാരിക വിപ്ല കായിക,ആരോഗ്യ മേഖലകളിലെ ഉയർച്ചയ്ക്കും അദ്ദേഹ നിർധനരായവർക്ക് താങ്ങാവുക എന്ന ഉദാത്തമായ ലക്ഷത്തോടെ 20 രൂപീകൃതമായതാണ് ‘മീനാങ്കൽ ചാരിറ്റബിൾ ട്രസ് ട്രസ്റ്റിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ച ഈ ഘട്ടത്തിൽ ആദ്യ ചുവടുവയ്പ്പായി ഒരു ജീവകാരുണ്യ പദ്ധതിക്ക് രൂപം നൽകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്.
മലയോര മേഖലയായ നമ്മുടെ പ്രദേശത്ത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ ഒരു ആംബുലൻസിൻ്റെ അപര്യാപ്‌തത കൊണ്ട് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ നേരിടുന്ന പ്രയാസങ്ങൾ നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ. സമയബന്ധിതമായി ചികിത്സ ലഭ്യമാകാത്തത് പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു.
ഈ സാഹചര്യത്തിലാണ് അർഹമായവർക്ക് സൗജന്യമായി ലഭ്യമാകുന്ന ഒരു ആംബുലൻസ് സർവീസ് സ്വന്തമായി തുടങ്ങാൻ ട്രസ്‌റ്റ് ലക്ഷ്യമിടുന്നത്. നമ്മുടെ നാടിൻ്റെ നന്മ ലക്ഷ്യമിട്ടുള്ള ഈ വലിയ സംരംഭത്തിലേക്ക് സുമനസ്സുകളായ നിങ്ങളുടെ ഓരോരുത്തരുടെയും സഹായസഹകരണങ്ങൾ ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു.
മീനാങ്കൽകുമാർ
ടി ജി പ്രയാപ്
ഖജാൻജി പി.അശോക്‌കുമാർ
101

