എസ് ജയശങ്കർ അനുസ്മരണ സമ്മേളനം
തിരുവനന്തപുരം : എസ് ജയശങ്കർ അനുസ്മരണ സമ്മേളനം കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 ന് കേസരി ഹാളിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ കെയുബ്യൂജെ പ്രസിഡന്റ് കെ പി റജി അധ്യക്ഷനാക്കും കെയുബ്യൂജെ മുൻ പ്രസിഡന്റ്മാരായ ജേക്കബ് ജോർജ് , ബോബി എബ്രഹാം , സി ഗൗരിദാസൻ നായർ , പിപി ശശീന്ദ്രൻ , കെ സി രാജഗോപാൽ, മുൻ ജന സെക്രട്ടിമാരായ ഡി ജോസ് , എൻ പദ്മനാഭൻ , മാനോഹരൻ മോറായി എന്നിവർ പങ്കെടുക്കും.

