സ്വത്വം ദേശം നിയമം’ എന്ന പുസ്തകം എ.എന്‍. ഷംസീര്‍ നിയമസഭാ സ്പീക്കര്‍ പ്രകാശനം ചെയ്തു
ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പി. രാജീവ് (നിയമം – വ്യവസായ കയർ വകുപ്പ് മന്ത്രി) രചിച്ച ‘സ്വത്വം ദേശം നിയമം’ എന്ന പുസ്തകം എ.എന്‍. ഷംസീര്‍ നിയമസഭാ സ്പീക്കര്‍ പ്രകാശനം ചെയ്തു. അഡ്വ. കെ. അനിൽകുമാർ പുസ്തകം സ്വീകരിച്ചു. ഡോ. എന്‍. കെ. ജയകുമാര്‍, കെ. എസ് രഞ്ജിത്ത്, ഷാജി ജോസഫ്. എന്നിവര്‍ പങ്കെടുത്തു.