ആദിവാസി കളുടെ അവകാശങ്ങൾക്ക് വേണ്ടിയും ഭൂമിക്ക് വേണ്ടിയും വിദ്യാഭ്യാസത്തിനു വേണ്ടിയും പോരാടി 24 മത്തെ വയസ്സിൽ ജയിലിൽ വെച്ച് മരണപ്പെട്ട ഗോത്ര നേതാവാണ് ബിർസ മുണ്ട് .ബിർസ മുണ്ടയുടെ ജന്മദിനം ഇന്ത്യയിൽ എമ്പാടും കൊണ്ടാടുന്നു. ഈ ദിനത്തിൽ ആദിവാസി ഐക്യവേദി, FESTO, തുടങ്ങിയ കൂട്ടായ്മകൾ ചേർന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹ സമരം ഇരിക്കുവാൻ തീരുമാനിച്ചു.
ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയും ഭൂമിക്ക് വേണ്ടിയും വിദ്യാഭ്യാസത്തിനു വേണ്ടിയും പോരാടി 24 മത്തെ വയസ്സിൽ ജയിലിൽ വെച്ച് മരണപ്പെട്ട ഗോത്ര നേതാവാണ് ബിർസ മുണ്ട് ബിർസ മുണ്ടയുടെ ജന്മദിനം ഇന്ത്യയിൽ എമ്പാടും കൊണ്ടാടുന്നു. ഈ ദിനത്തിൽ ആദിവാസി ഐക്യവേദി FESTO തുടങ്ങിയ കൂട്ടായ്മകൾ ചേർന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹ സമരം ഇരിക്കുവാൻ തീരുമാനിച്ചു
കേരളം അതി ദാരിദ്ര്യമുക്തം എന്ന പ്രഖ്യാപനം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു ച്ചു എന്നാൽ കേരളത്തിലെ 5 ലക്ഷത്തോളം വരുന്ന ആദിവാസികളിൽ നാലര ലക്ഷത്തോളം ആദിവാസികളും ഇന്നും അതിദാരിദ്ര്യത്തിൽ തന്നെയാണ്
വിദ്യാഭ്യാസം
വിദ്യാഭ്യാസം ചെയ്യുന്നതിനുവേണ്ടി സാമ്പത്തികം ഇല്ലാതെ വലയുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളിൽ നിന്ന് അവർക്ക് യാതൊരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ല. കാരണം ഒരു തൊഴിലുറപ്പിൽ മാത്രം ആശ്രയിക്കേണ്ട – ഗതികേടിലാണ് ഇന്നത്തെ ആദിവാസികൾ അതുകൊണ്ടുതന്നെ ഗവൺമെന്റിന്റെ ഗ്രാന്റിലൂടെ സ്കോളർഷിപ്പിലൂടെ മാത്രമാണ് ഇന്നത്തെ ആദിവാസി കുട്ടികൾ വിദ്യാഭ്യാസം ചെയ്യുന്നത്
എന്നാൽ ഇപ്പോഴത്തെ സർക്കാര് ഈ ഗ്രാൻഡ് കൃത്യസമയത്ത് നൽകാതെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങിക്കിടക്കുകയാണ്
കേരളത്തിൽ സർക്കാർ കോളേജിനടുത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ പ്രതിസന്ധിയിലാകുന്നു. ഇല്ലാത്തതും കുട്ടികളുടെ
ആരോഗ്യമേഖല
ആരോഗ്യമേഖലയിൽ ജില്ലാ ഹോസ്‌പിറ്റൽ മെഡിക്കൽ കോളേജ് താലൂക്ക് ഹോസ്‌പിറ്റൽ ട്രൈബൽ ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ ആദിവാസി വിഭാഗത്തിലെ രോഗികൾക്ക് ചികിത്സ

