കാരുണ്യ ഫിലം സൊസൈറ്റി വർക്കിംഗ് കമ്മിറ്റി രൂപീകരണ കൺവൻഷൻ

Spread the love

തിരുവനനന്തപുരം : കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കാരുണ്യ ഫിലം സൊസൈറ്റി വർക്കിംഗ് കമ്മിറ്റി രൂപീകരണ കൺവൻഷൻ സംഘടിപ്പിക്കും. നാളെ വൈകീട്ട് നാലിന് സ്റ്റാച്ചു സമീപത്തെ തായ്ക്കാട് ഹാളിൽ വെച്ചാണ് കൺവെഷൻ . കൺവെൻഷൻ മുൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയക്ടർ എം ആർ തമ്പാൻ ഉദ്ഘാടനം ചെയ്യും. മുഖ്യാത്ഥിതി മുക്കംപാലമൂട് രാധാകൃഷ്ണൻ , പൂഴനാട് സുധീർ , പനച്ചമൂട് ഷാജഹാൻ, നൂറുൽ ഹസ്സൻ തുടങ്ങിയവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *