ഹൃദയസ്പർശം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾനെടുമങ്ങാട്

Spread the love

. വെമ്പായം കന്യാകുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൃദയസ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. സംസ്ഥാന പ്രസിഡന്റ് കന്യാകുളങ്ങര സിയാദ് കരീം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സിയാദ് കരീം ( പ്രസിഡന്റ്) ശോഭാ സാമുവൽ (ജനറൽ സെക്രട്ടറി ) രാധാകൃഷ്ണൻ, മിനി വർഗീസ് ( വൈസ് പ്രസിഡന്റുമാർ ) സുനിൽ, ദിശ, മിനിമോൾ ( ജോയിൻ സെക്രട്ടറിമാർ ) എസ് ഷിബു( ഖജാൻജി ) എക്സിക്യൂട്ടീവ് അംഗങ്ങളായി ജെ സാമുവൽ, സുൽഫിക്കർ, അനീഷ്, ഷാബിറ, ഖദീജ എന്നിവരെയും രക്ഷാധികാരി കളായി സോമശേഖരൻ നായർ, കൃഷ്ണൻ നായർ എന്നിവരെയും തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *