ഒരിറ്റു ശ്രദ്ധ ഒരുപാട് ആയുസ്സ്
തിരുവനന്തപുരം : റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറാം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും ആർഎഎഎഫ്ൻ്റെയും ഫോർട്ട് ജനമൈത്രി പോലീസിൻ്റെയും ആഭിമുഖ്യത്തിൽ സർക്കാറിൻ്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻ്റ് പോലീസ് കാഡിനറ്റ് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഇന്ന് പകൽ 10 മണിക്ക് തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ : ഗേൾസ് ഹൈസ്കൂളിലാണ് പ്രോഗ്രാം. ഉദ്ഘാടനം ഫോർട്ട് സ്റ്റേഷൻ എസ് എച്ച് ഒ വി ആർ ശിവകുമാർ , ലഘുലേഖാ പ്രകാശനം ഫോർട്ട് സ്റ്റേഷൻ എസ് ഐ സുരേഷ് , ഫോർട്ട് സ്റ്റേഷൻ എസ് ഐ സിറാജുദ്ദീൻ, എന്നിവർ പങ്കെടുക്കുന്നു.