ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് & ടിച്ചേഴ്‌സ്, തിരുവനന്തപുരം
12-ാം ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക.
പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക
കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക
വിദ്യാഭ്യാസ, സർവീസ് മേഖല സംരക്ഷിക്കുക
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയ
2025 ഒക്ടോബർ 17
സുഹൃത്തുക്കളേ
സിവിൽ സർവീസിൻ്റെ സംരക്ഷണത്തിനും ജീവനക്കാരുടെയും അധ്യാപകരുടെയ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനും സംസ്ഥാന ജീവനക്കാരും അധ്യാപകരും ആക്ഷൻ ക സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ 2025 ഒക്ടോബർ 17ന് സെക്രട്ടറിയേറ്റ് മാ സംഘടിപ്പിക്കുകയാണ്.
S
ശമ്പളപരിഷ്കരണം
രാജ്യത്ത് അഞ്ചുവർഷ തത്വം പാലിച്ച് ശമ്പള പരിഷ്‌കരണം നടത്തുന്ന അപൂർവ്വം ഒന്നാണ് കേരളം. അപ്രകാരം ജീവനക്കാരുടെയും അധ്യാപകരുടെയും 12-ാം ശമ്പള പരിഷ് മുതൽ നടപ്പാക്കേണ്ടതാണ്. നിരവധിയായ ഉജ്ജ്വല സമരങ്ങളിലൂടെ നേടിയെടുത്തത കൂടുമ്പോഴുള്ള വേതന പരിഷ്കരണം. 1973 ലെ 54 ദിവസം നീണ്ടുനിന്ന ഐതിഹാസിക അഞ്ചുവർഷ ശമ്പള പരിഷ്‌കരണ തത്വത്തിന് അടിത്തറയിട്ടത്. ഈ അവകാശത്തെ അട്ടിമറിക്കയ സർക്കാരുകൾ എക്കാലവും ശ്രമിച്ചിട്ടുള്ളത്. 1978, 1984, 1985 വർഷങ്ങളിൽ അനിശ്ചിതകാ ത്തിയാണ് ശമ്പളപരിഷ്കരണം നേടിയെടുത്തത്. 1/7/1983 മുതൽ ലഭിക്കേണ്ട ശമ്പളപരിഷ് കുടിശ്ശിക നിഷേധിച്ചാണ് 1985 ൽ പരിഷ്‌കരിച്ചത്. 1/03/1992 മുതൽ പ്രാബല്യം നൽകി പേ പേരിൽ നടപ്പാക്കിയ പരിഷ്‌കരണം ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ഒട്ടേറെ കവർന്നെടുത്തു.
2002 മാർച്ച് ഒന്നു മുതൽ എട്ടാം ശമ്പള പരിഷ്‌കരണം അനുവദിക്കേണ്ട സന്ദർഭത്തിൽ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരായിരുന്നു ശമ്പള പരിഷ്‌കരണം സംബന്ധിച്ച ആർ മുമ്പ് 2002 ജനുവരി 16 ന്റെ പ്രതിലോമ ഉത്തരവിലൂടെ ജീവനക്കാർക്കും അധ്യാപകർക്ക ഒട്ടുമിക്ക കവർന്നെടുത്തു. ജീവനക്കാരും അധ്യാപകരും
–
വൈകാശാനുകൂല്യങ്ങളും 72862