സംസ്ഥാന സർക്കാരിൻ്റെ കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഇ.എസ്
.ജി
നയങ്ങളും ഹൈടെക് ഫ്രെയിംവർക്കും പ്രകാശനം ചെയ്‌തു
നയങ്ങൾ നിക്ഷേപ സൗഹൃദാന്തരീക്ഷത്തെ ശക്തിപ്പെടുത്തും: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഇ.എസ്
നയങ്ങളും ഹൈടെക് ഫ്രെയിംവർക്കും പ്രകാശനം ചെയ്‌തു. പുതിയ വ്യവസായ നയത്തിന തുടർച്ചയായാണ് വ്യത്യസ്‌ത മേഖലകളെ സമഗ്രമായി ഉൾക്കൊള്ളുന്ന ഉപമേഖലാ നയങ്ങ പ്രത്യേകമായി പ്രഖ്യാപിച്ചത്. ഹൈടെക്, സേവന മേഖലകൾ, ഉൽപ്പാദനം, കയറ്റുമതി അധിഷ് സംരംഭങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ സുസ്ഥിര-ഉത്തരവാദിത്ത പദ്ധതികൾ അനുകൂലമായ ലക്ഷ്യസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്തിൻ്റെ നിക്ഷേപക സൗഹൃദ വ്യാവസായ അന്തരീക്ഷത്തെ പുതിയ നയങ്ങൾ ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി. വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കയറ്റുമതി പ്രമോഷൻ നയം, കേരള ലോജിസ്റ്റിക്സ് ന 2025, കേരള ഹൈടെക് ഫ്രെയിംവർക്ക് 2025, കേരള ഇ.എസ്.ജി നയം 2025 എന്നിവയാണ് വ്യവന മന്ത്രി പ്രഖ്യാപിച്ചത്.
രാജ്യത്തെ ഉത്തരവാദിത്ത-സുസ്ഥിര വ്യവസായ വികസനത്തിൽ കേരളത്തെ മുൻപന്തിയിൽ നിർത്ത -പധാന സംരംഭമാണ് കേരള ഇ.എസ്.ജി നയം 2025 എന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതിക്കിണങ്ങുന സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഉറപ്പുവരുത്തുന്നതുമായ ഭരണനിർവ നടപ്പാക്ക 38° വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിക്ഷേപകർക്ക് നിരവധി പ്രോത്സാഹനങ്ങളും പിന്തുണകളും നൽകുന്ന സമഗ്ര ഇ.എസ്.ജി സ്വീകരിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. ഇ.എസ്.ജി തത്വങ്ങൾ നടപ്പിലാക്ക പ്രാത്സാഹിപ്പിക്കാൻ നികുതി ഇളവ്, സബ്‌സിഡികൾ, വായ്‌പ ഇളവുകൾ, സ്റ്റാർട്ടപ്പ് ഇൻകുണ്ടേ =ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും. ഇ.എസ്.ജി പദ്ധതികൾക്ക് 5 നിക്ഷേപത്തിൻ്റെ 100 ശതമാനം റീഇംബേഴ്‌സ്മെൻ്റ് നൽകും. 2040 ആകുമ്പോഴേക്കും പൂർണ്ണ കാർബൺ ന്യൂട്രാല പുനരുപയോഗ ഊർജ്ജ ഉപയോഗവും 5 കൈവരിക്കുന്നതിന് 38 ലക്ഷ്യമിടുന്നു 2050 ആകുമ്പോഴേക്കും വർഷത്തേക്ക് മ സോളാർ പാർക്കുകൾ, ഫ്ളോട്ടിംഗ് കാറ്റാടിപ്പാടങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, ബയോമാസ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം അ
കയറ്റുമതി ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നതിലും കേരളത്തിൻ്റെ വ്യവസായങ്ങളെ ആഗോ -ശൃംഖലകളുമായി സംയോജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് കേരള എക് _പമോഷൻ നയം എന്ന് മന്ത്രി ചൂിക്കാട്ടി. 2027-26 ആകുമ്പോഴേക്കും കയറ്റുമതിയിൽ 20 യുഎസ് ഡോളറിലെത്തുക എന്ന ലക്ഷ്യത്തോടെ, ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ =കന്ദ്രമായി കേരളത്തെ പുനഃസ്ഥാപിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. വൈവിധ്യവൽക്കരണം, കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, നൈപുണ്യ വിപണി ഇൻ്റലിജൻസ്, ‘മെയ്‌ഡ് ഇൻ കേരള’ ബ്രാൻഡ് നിർമ്മാണം എന്നിവയ്ക്ക് നയ നൽകുന്നു. കേരളത്തിൻ്റെ നിലവിലെ കയറ്റുമതി, സമുദ്രോത്‌പന്നങ്ങൾ, സുഗന്ധവ്യങ്ങ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ കന്ദ്രീകരിച്ചിരിക്കുന്നത്. ഇത് ബയോടെക്നോളജി, ലൈഫ് സയൻസസ്, എയ്റോസ്പേസ്, ഇലക്ട്രോണിക്‌സ്, ആയുർവേദം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ടൂറിസം, ആരോഗ്യ എന്നിവയുൾപ്പെടെ ഉയർന്ന മൂല്യമുള്ള മേഖലകളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് പുതിയ ലക്ഷ്യം. സംസ്ഥാന കയറ്റുമതി പ്രമോഷൻ കമ്മിറ്റി, ജില്ലാ കയറ്റുമതി പ്രമോഷൻ കമ്മിറ്റികൾ കയറ്റുമതി ഫെസിലിറ്റേഷൻ ഡെസ്‌ക് എന്നിവ ഉൾപ്പെടുന്ന മൾട്ടി-ടയർ ഫെസിലിറ്റേ സ്ഥാപിക്കുക എന്നതാണ് നയത്തിലെ ഒരു പ്രധാന ഘടകം. ങ്ങൾ എന്നീ നാല് മേഖല