Latest NEWS താമരശ്ശേരി ചുരത്തിൽ ലോറി അപകടം September 26, 2025September 26, 2025 eyemedia news 0 Comments Spread the love താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി അപകടത്തിൽപ്പെട്ടു. ഒന്നാം വളവിന് സമീപം 28 ൽ ചുരം ഇറങ്ങുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ തട്ടുകടകളിലേക്ക് ഇടിച്ചു കയറി. പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.