കത്തീഡ്രൽ പള്ളിയിലെ മോഷണം : ഐ മീഡിയ ന്യൂസിന് പിന്നാലെ പ്രമുഖ മാധ്യമങ്ങളിൽ ശ്രദ്ധേയം

Spread the love

നെയ്യാറ്റിൻകര : കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപത്തെ കത്തീഡ്രൽ പള്ളിയിലെ മോഷണം പുറത്ത് കൊണ്ടു വന്ന ഐ. മീഡിയ ന്യൂസിന് പിന്നാലെ പ്രമുഖ മാധ്യമങ്ങളിൽ ശ്രദ്ധേയം. പള്ളിയിൽ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം ആദ്യം വാർത്ത പുറത്ത് വിട്ടത് ഐമീഡിയ ന്യൂസാണ് . ഒരു യുവാവ് പള്ളിയുടെ അൾത്താഴയുടെ മുൻപിലുണ്ടായിരുന്ന മൈക്ക് സ്റ്റാൻഡ് എടുത്ത രൂപ കൂട് പൂട്ട് തല്ലി തകർത്ത മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ഐമീഡിയ ന്യൂസ് പുറത്ത് വിട്ടത്. പിന്നാലെ പ്രമുഖ മാധ്യമങ്ങൾ ആ വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് ഇന്ന് പോലീസിൻ്റെ ടീം വീണ്ടും പള്ളി പ്രദേശത്ത് പരിശോധന നടത്തി കൈ രേഖകൾ സഹിതമുള്ള പരിശോധനയാണ് നടത്തിയത്. ഉടൻ തന്നെ മോഷ്ടാവിനെ പിടികൂടാൻ സാധ്യക്കുമെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *