കാപ്പ ചുമത്തി നാട് കടത്തി
മ്യൂസിയം : തൈക്കാട് വില്ലേജിൽ ജഗതി വാർഡിൽ ജഗതി വാർഡിന് സമീപം tc 16/856 ഇൽ അയ്യപ്പൻ മകൻ ഷാരു എന്ന് വിളിക്കുന്ന ശരത് നെ age 32 കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് തിരുവനന്തപുരം സിറ്റി യിൽ പ്രവേശിക്കുന്നതിൽ നിന്നും മേപ്പടി പ്രദേശത്തു ഏതെങ്കിലും വിധത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെടുന്ന തിൽ നിന്നും 2007 ലെ kerala സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വകുപ്പ് 15(1)(a) പ്രകാരം നാട് കടത്തി പൂജപ്പുര മ്യൂസിയം പോലീസ് സ്റ്റേഷനു കളിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ് ശരത്.