NEWS Latest മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു August 11, 2025August 11, 2025 eyemedia news 0 Comments Spread the love മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിളാണ് മരിച്ചത്. അഞ്ചുപേർ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത് രണ്ടു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നു.