Latest NEWS അമ്പൂരി കാരിക്കുഴിയിൽ പന്നിക്ക് വെച്ച കെണിയിൽ പുലി കുടുങ്ങി August 8, 2025August 8, 2025 eyemedia news 0 Comments Spread the love തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പന്നിക്ക് വെച്ച കെണിയിൽ പുലി കുടുങ്ങി.മൈക്ക് വെടി വയ്ക്കുന്നതിന്ആർ ആർ ആർ ടി സംഘം പുലിയുടെ അടുത്ത് എത്തിയപ്പോഴേക്കുംകാട്ടു വള്ളി ഭേദിച്ച് പുലി കടന്നു കളയുകയായിരുന്നു.വനപാലകർ തിരച്ചിൽ ആരംഭിച്ചു.