പാലക്കാട് വാണിയംകുളത്ത് എരുമ ഇടഞ്ഞോടി
പാലക്കാട് വിൽപ്പനയ്ക്ക് എത്തിച്ച എരുമ വിരണ്ടോടിചന്തയിൽ വില്പനയ്ക്ക് എത്തിച്ച എരുമയാണ് വിരണ്ടോടിയത്എരുമ വിരണ്ടോടിയത് 10 കിലോമീറ്റർ ഓളം ദൂരംവാണിയംകുളം ചന്തയിൽ നിന്നും ഓടിയ എരുമയെ ഷോർണൂർ ചെറുതുരുത്തി പാലത്തിന് സമീപത്തു നിന്നാണ് പിടികൂടാൻ ആയത്വാണിയംകുളം,കൂനത്തറ,കുളപ്പുള്ളി പിന്നിട്ട് എരുമ എത്തിപ്പെട്ടത് ഷൊർണൂരിൽ നിന്നും എരുമയെ പിടികൂടാൻ ആയത് രാവിലെ 10 മണിയോടെ വിരണ്ടോടിയ എരുമ നാട്ടുകാരെ ആകെ പരിഭ്രാന്തിയിലാക്കി ഇതിനെ പിടികൂടാൻ നാട്ടുകാർ ഇരുചക്ര വാഹനത്തിൽ പിറകെ സഞ്ചരിച്ചത് കിലോമീറ്റർ ഓളം ദൂരം.