കോഴിക്കോട് ബാലുശ്ശേരിയിൽ ചിക്കൻ ബിരിയാണിയിൽ നിറയെ പുഴു
കോഴിക്കോട് ബാലുശ്ശേരിയിൽ ചിക്കൻ ബിരിയാണിയിൽ നിറയെ പുഴു. ബാലുശ്ശേരി കോക്കല്ലൂർ ആശുപത്രി സമീപത്തെ ശ്രീ സന്നിധി ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിലാണ് നല്ല ഫ്രഷ് പുഴു കണ്ടെത്തിയത്. ബാലു ശ്ശേരി സ്വദേശി ഷൈലജയും കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി ബന്ധപ്പെട്ട അധികാരികൾക്ക് കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും. ഇന്നലെ ശ്രീ സന്നിധി ഹോട്ടൽ തുറന്ന് പ്രവർത്തിച്ചെന്നും ഷൈലജയും കുടുംബവും ആരോപണം ഉയർത്തിട്ടുണ്ട്.