റോബോട്ടിക്‌സ് ആന്റ് എ.ഐ കോഴ്സിൽ എം.ടെക്

Spread the love

പൂജപ്പുരയിലുള്ള എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ റോബോട്ടിക്‌സ് ആന്റ് എ.ഐ കോഴ്സിൽ ഈ അധ്യയന വർഷം എം.ടെക് ആരംഭിക്കുന്നു. കൃതിമ ബുദ്ധി ഉപയോഗിച്ചുള്ള റോബോട്ടുകളുടെ നിയന്ത്രണവും ജനറേറ്റീവ് എ.ഐ യുടെ സാധ്യതകളും സംയോജിപ്പിച്ചുള്ള അപൂർവ കോഴ്‌സാണിത്. ഈ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആ​ഗസ്റ്റ് ഒന്നിന് സ്പോട്ട് അലോട്ട്മെന്റ് നടത്തും. താത്പര്യമുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകളുമായി രാവിലെ 10 മണിക്ക് കോളേജിൽ എത്തിച്ചേരേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *