ധർമ്മസ്ഥലയിലെബലാത്സംഗ കൊലപാതക പരമ്പരസമഗ്രാന്വേഷണംനടത്തണം പ്രതിഷേധ റാലിയും സംഗമവും
ധർമ്മസ്ഥല: സമഗ്ര അന്വേഷണം നടത്തുക പ്രതിഷേധ റാലി
മുദ്രാവാക്യം
ഇങ്കുലാബ് സിന്ദാബാദ്
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സിന്ദാബാദ്
പ്രതിഷേധ റാലി സിന്ദാബാദ്
കർണാടകയിലെ
ധര്‍മ്മസ്ഥലയിൽ
നാളുകളായി നടക്കുന്ന
ബലാത്സംഗവും കൊലപാതകങ്ങളും
സമഗ്രമായി അന്വേഷിക്കുക
ഇങ്കുലാബ് സിന്ദാബാദ്
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സിന്ദാബാദ്
പ്രതിഷേധ റാലി സിന്ദാബാദ്
95 മുതലിങ്ങോട്
450-ലധികം പേരെ
കുഴിച്ചുമൂടിയിട്ടുണ്ടെന്നും
നൂറുകണക്കിന് യുവതികളെ
ക്രൂരമായി പീഡിപ്പിച്ച്
കൊന്നുതള്ളിയിട്ടുണ്ടെന്നും
ധര്‍മസ്ഥലയിലെ തൊഴിലാളി വെളിപ്പെടുത്തിയതറിഞ്ഞില്ലേ
നമ്മുടെയൊക്കെ പെൺമക്കൾ
സുരക്ഷിതരല്ലന്നോർത്തോളു
ഇങ്കുലാബ് സിന്ദാബാദ്
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സിന്ദാബാദ്
പ്രതിഷേധ റാലി സിന്ദാബാദ്
കേരളത്തിലെ കാണാതായ
യുവതികൾ എവിടെ സർക്കാരേ
അന്വേഷിച്ച് കണ്ടെത്താൻ
കേരള സർക്കാർ ഇടപെടുക
കർണാടകയിലെ കോൺഗ്രസ് ഭരണം
കൃത്യതയോടെ അന്വേഷിക്കാൻ
മെല്ലെ പോക്ക് തുടരുമ്പോൾ
കേരളത്തിലെ യുവതികൾക്കായി
ഇടപെടുക സർക്കാരേ
ഇടതുപക്ഷ സർക്കാരേ
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സിന്ദാബാദ്
പ്രതിഷേധ റാലി സിന്ദാബാദ്
ക്രൂരമായ സംഭവത്തില്‍
ഭരണക്കാരും മാധ്യമങ്ങളും
സാംസ്‌കാരിക പ്രവര്‍ത്തകരും
എന്തേ മൗനം തുടരുന്നു
നിങ്ങളെയോർത്ത് ലജ്ജിക്കുന്നു.
ഭയപ്പെടാതെ നിവർന്ന് നിന്ന്
പടപൊരുതും പെൺപട
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സിന്ദാബാദ്
പ്രതിഷേധ റാലി സിന്ദാബാദ്
ക്രൂരമായ കൊലപാതകത്തിന്
ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച
ധർമ്മസ്ഥലയിലെ
കുറ്റക്കാരെ
കണ്ടെത്തീടാൻ ശിക്ഷിക്കാൻ
സമഗ്രമായി അന്വേഷിക്കാൻ
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുക
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സിന്ദാബാദ്
പ്രതിഷേധ റാലി സിന്ദാബാദ്
ധീര സഹോദരിമാരെ നിങ്ങൾ
വിമ്മിനൊപ്പം അണിചേരൂ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ
നിത്യവും നാട്ടിൽ തുടരുമ്പോൾ
ആർത്തലച്ചു കയറുക
ഒത്തു നാം കുതിക്കുക
രക്തമൊന്ന് ശക്തിയൊന്ന്
ചിത്തമൊന്നു നമ്മളിൽ
ദുഷ്ടനാമധർമ്മിന്ന്
ഞെട്ടിടട്ടെ ഭൂമിയിൽ
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സിന്ദാബാദ്
പ്രതിഷേധ റാലി സിന്ദാബാദ്