പ്രശസ്ത ഗാനരചീതാവും സംഗീതസംവിധായകനും മായ എംജി രാധാകൃഷ്ണന്റെ 15 പതിനഞ്ചാമത് സ്മൃതി ദിനം പത്മശ്രീ ഓമനക്കുട്ടിയമ്മ ഭദ്രദീപം തെളിയിച്ചു

Spread the love

പ്രശസ്ത ഗാനരചീതാവും സംഗീതസംവിധായകനും മായ എംജി രാധാകൃഷ്ണന്റെ 15 പതിനഞ്ചാമത് സ്മൃതി ദിനം അദ്ദേഹത്തിന്റെ വസതിയായ തൈക്കാട് മേടയിൽ ഹൗസിൽ പത്മശ്രീ ഡോക്ടർ ഓമനക്കുട്ടിയമ്മ ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ഗാന അർച്ചനയിൽ പ്രശസ്ത ഗായകരായ രവിശങ്കർ ശ്രീറാം മണക്കാട് ഗോപൻ ഡോക്ടർ സരിത ഡോക്ടർ ലക്ഷ്മി എം ജി രാധാകൃഷ്ണന്റെ മകൾ എന്നിവർ ചേർന്ന് ഗാനങ്ങൾ ആലപിച്ചു തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മണക്കാട് രാമചന്ദ്രൻ സ്വാഗതവും വിജയകുമാർ അധ്യക്ഷ പ്രഭാഷണം നടത്തി എം ജി രാധാകൃഷ്ണന. മുക്കം പാലമൂട് രാധാകൃഷ്ണൻ അനുസ്മരണ സന്ദേശം നൽകി തുടർന്ന് ചായ ചിത്രത്തിൽ അദ്ദേഹത്തിന്റെ ശിഷ്യരായ ഗായകരെല്ലാം പുഷ്പാർച്ചനയും നടത്തി മലയാള സംഗീത ലോകത്ത് തീരാ നഷ്ടമാണ് ജേഷ്ഠനായ എംജി രാധാകൃഷ്ണൻ എന്ന ഡോക്ടർ ഓമനക്കുട്ടി അനുസ്മരിച്ചു മാമനാണ് എങ്കിലും ജേഷ്ഠനെ പോലെയാണ് പെരുമാറിയതെന്ന് ഓമനക്കുട്ടിയമ്മയുടെ മകൾ ലക്ഷ്മിയും അനുസ്മരിച്ചു കുട്ടിക്കാലം മുതലേ വളർത്തിയതും കൊണ്ട് നടന്നത് മാമനാണ് എന്ന് ലക്ഷ്മിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *