വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ചാരിറ്റി സംഘടന സെക്രട്ടറിയേറ്റിന്റെ മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു

Spread the love

വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ചാരിറ്റി സംഘടന സെക്രട്ടറിയേറ്റിന്റെ മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു. അഹമ്മദാബാദിലെ ദുരന്തം ഭയാനകവും ഭീതി ജനിപ്പിച്ചതും ആണെന്നും ഫ്രണ്ട്സ് ട്രിവാൻഡ്രം സെക്രട്ടറിയേറ്റിൽ മുന്നിൽ നടത്തിയ അനുശോചന യോഗത്തിൽ പറഞ്ഞു പ്രസിഡന്റ് പി കെ എസ് രാജന്റെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ചെയർമാൻ മുക്കംപാലമുട് രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തമ്പാനൂർ ഹരികുമാർ സെക്രട്ടറി പവിത്രൻ കിഴക്കേ നട സാംസ്കാരിക പ്രവർത്തക ജയശ്രീ ഗോപാലകൃഷ്ണൻ, നാദം കേരള ചെയർമാൻ പനമൂട് വിജയകുമാർ കരമന മോഹനൻ പാളയം ഹരിഷ് എന്നിവർ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *